കരുതിവെപ്പും പങ്കുവെപ്പും അസമത്വങ്ങള്‍ക്ക് പരിഹാരം; ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ
 


കാരാട്: ദൈവത്തിന്റെ സൃഷ്ടിപ്പില്‍ ദാതാക്കളും സ്വീകര്‍ത്താക്കളും സമന്മാരായിരുന്നുവെന്നും കരുതിവെപ്പും പങ്കുവെപ്പുമാണ് അസമത്വങ്ങള്‍ക്ക് പരിഹാരമെന്നും ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സേവന സാംസ്‌കാരിക മേഖലകളില്‍ കഴിഞ്ഞ ഒന്നര വ്യാഴവട്ടമായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന തിരുത്തിയാട് ഇസ്ലാമിക് സെന്റര്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന പതിനേഴാമത് വീടിന്റെ വീടിന്റെ താക്കോല്‍ വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിര.... ....Read full story

 




മാപ്പിള കലാപഠന ക്യാമ്പ് സമാപിച്ചു
 


കൊണ്ടോട്ടി: മെയ് 2 മുത്ല്‍ 19 വരെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മറ്റി സംഘടിപ്പിച്ച അവധിക്കാല മാപ്പിള കലാ പഠന ക്യാമ്പ് സമാപിച്ചു. മാപ്പിളപ്പാട്ട്, കോല്‍ക്കളി, അറബനമുട്ട്, ദഫ് മുട്ട്, വട്ടപ്പാട്ട്, ഒപ്പന തുടങ്ങിയ ഇനങ്ങളില്‍ എണ്‍പത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ നിന്നും പരിശീലനം നേടി. സമാപന സമ്മേളനം അഡ്വ.കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. വൈ.ചെയര്‍മാന്‍ എ.കെ.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. സ്മാരക കമ്മറ്റി ചെയര്‍മാന്‍ സി.പി.സൈതലവി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ&.... ....Read full story

 

Top Ten


13456